ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര നടയിലെ വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരെ വീണ്ടും കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്ന് റീൽസ് ചിത്രീകരിച്ചെന്ന അഡ്മിനിസ്‌ട്രേറ്ററുടെ ...






