ഇപ്പോഴും സംഗീതം പഠിക്കുന്നുണ്ട്; സോഷ്യൽ മീഡിയയുടെ വരവോടെ പുതിയൊരു ജന്മം ലഭിച്ചെന്ന് ഗായകൻ ജാസി ഗിഫ്റ്റ്
ശബ്ദത്തിലെ വ്യത്യാസം കൊണ്ട് മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും സ്വീകാര്യത ലഭിച്ച ഗായകനാണ് ജാസി ഗിഫ്റ്റ്. ഒരു കാലയളവിന് ശേഷം സമൂഹമാദ്ധ്യമങ്ങളുടെ വരവോടെയാണ് ജാസിയുടെ പാട്ടിന് വീണ്ടും സ്വീകാര്യത ...

