ഹിറ്റുകൾ കൊടുത്തില്ലെങ്കിൽ ചാൻസ് കിട്ടുന്നത് കുറയും; എനിക്ക് അവസരം നിഷേധിക്കപ്പെട്ടതായി തോന്നിയിട്ടില്ല; ജാസി ഗിഫ്റ്റ്
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ സിനിമാ മേഖലയെ തകർക്കുമെന്ന് കരുതുന്നില്ലെന്ന് സംഗീതജ്ഞൻ ജാസി ഗിഫ്റ്റ്. സിനിമാ മേഖലക്കെതിരായ ആക്രമണമായി ഈ ആരോപണങ്ങളെ ...


