ഹിറ്റുകൾ കൊടുത്തില്ലെങ്കിൽ ചാൻസ് കിട്ടുന്നത് കുറയും; എനിക്ക് അവസരം നിഷേധിക്കപ്പെട്ടതായി തോന്നിയിട്ടില്ല; ജാസി ഗിഫ്റ്റ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിറ്റുകൾ കൊടുത്തില്ലെങ്കിൽ ചാൻസ് കിട്ടുന്നത് കുറയും; എനിക്ക് അവസരം നിഷേധിക്കപ്പെട്ടതായി തോന്നിയിട്ടില്ല; ജാസി ഗിഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ സിനിമാ മേഖലയെ തകർക്കുമെന്ന് കരുതുന്നില്ലെന്ന് സം​ഗീതജ്ഞൻ ജാസി ​ഗിഫ്റ്റ്. സിനിമാ മേഖലക്കെതിരായ ആക്രമണമായി ഈ ആരോപണങ്ങളെ കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ടിൽ അവസരം നിഷേധിക്കപ്പെടുന്നതായി തോന്നിയിട്ടില്ല. കാരണം തനിക്ക് അത്തരം അനുഭവം ഇല്ല. തന്നെ മാറ്റി നിർത്തിയതായി അനുഭവപ്പെട്ടിട്ടില്ല. ഹിറ്റുകൾ കൊടുത്തില്ലെങ്കിൽ അവസരം കുറയും. ഇപ്പോൾ പുറത്തുവന്ന കണ്ടെത്തലുകളിലും ആരോപണങ്ങളിലും വേണ്ട തരത്തിൽ അന്വേഷണം നടക്കണമെന്നും ജാസി ​ഗിഫ്റ്റ് പറഞ്ഞു.

എന്റെ കരിയറിൽ, എനിക്ക് മൂന്ന്-നാല് ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യാനുള്ള ഭാ​ഗ്യം ലഭിച്ചു. കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഇൻഡസ്ട്രികളിൽ പിന്നണി ​ഗായകയനായും സം​ഗീത സംവിധായകനായും പ്രവർത്തിക്കാൻ കഴിഞ്ഞു. അതിനാൽ എന്നെ ആരെങ്കിലും മാറ്റിനിർത്തിയെന്ന് എനിക്ക് തോന്നിയിട്ടില്ല. സിനിമ ആയാലും പാട്ടുകൾ ആയാലും ഹിറ്റ് ആയില്ലെങ്കിൽ നമുക്ക് കിട്ടുന്ന അവസരങ്ങൾ കുറയുമെന്നത് യാഥാർത്ഥ്യമാണ്. 20 വർഷം മുൻപ് ഫോർ ദി പീപ്പിൾ ഇറങ്ങിയ സമയത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. ഇഷ്ടം പോലെ സ്വകാര്യ പ്ലാറ്റ്ഫോമുകളുണ്ട്. അവിടെ നമുക്ക് നമ്മുടെ കഴിവ് പ്രകടിപ്പിക്കാൻ അനവധി സാധ്യതകളുണ്ട്. – ജാസി ഗിഫ്റ്റ് പറഞ്ഞു.

Tags: Jassie GiftHema Committee
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies