കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ സൈനികന് വീരമൃത്യു; ആക്രമണം പൂഞ്ചിൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ലാൻസ് നായിക്ക് സുഭാഷ് കുമാർ ആണ് വീരമൃത്യുവരിച്ചത്. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്കടുത്ത് ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു ...

