JAXA - Janam TV
Saturday, November 8 2025

JAXA

‘മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം’ വിക്ഷേപിച്ചാലോ?! ബഹിരാകാശ മേഖലയിൽ പുത്തൻ മുന്നേറ്റം; ഞെട്ടാൻ തയ്യാറായിക്കോളൂ

ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ. മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതിയിടുന്നത്. 'ലിഗ്നോസാറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഉപ​ഗ്രഹത്തിന്റെ പണിപ്പുരയിലാണ് ജപ്പാനിലെ ക്യോട്ടോ ...

ജാക്സയുമായുള്ള സഹകരണം ഉറ്റുനോക്കുന്നു; സ്ലിം പേടകം വിജയകരമായി ചാന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നലെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറങ്ങിയതിന് പിന്നാലെ ജപ്പാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ജാപ്പനീസ് ഏജൻസിയായ ജാക്സയുമായി സഹകരിക്കാൻ ഐഎസ്ആർഒ ഉറ്റുനോക്കുന്നുവെന്നും ...

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡർ നിർമ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ...

ചന്ദ്രനിലേക്ക് ജപ്പാനും; ജാക്‌സയുടെ ‘സ്ലിം’ വിക്ഷേപണം വിജയകരം; ആശംസകൾ അറിയിച്ച് ഇസ്രോ

ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യം വിജയകരം. SLIM എന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ എന്ന പേടകമാണ് ജപ്പാനീസ് ബഹികാരാശ ഏജൻസി ചന്ദ്രനിലേക്ക് അയച്ചത്. വരുന്ന വർഷമാദ്യം ...