യുവജനതയെ നെഹ്‌റു സർക്കാർ പരിഗണണിച്ചില്ല; നേരിട്ട അവഗണനകളെ കുറിച്ച് ജയാ ബച്ചൻ
മുംബൈ: നെഹ്‌റു സർക്കാരിൽ നിന്ന് നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് മുതിർന്ന നടിയും രാജ്യസഭാ അംഗവുമായ ജയാ ബച്ചൻ. യുവജനതയെ പരിഗണിക്കുന്നതിൽ കോൺഗ്രസും നെഹ്‌റുവും പരാജയപ്പെട്ടെന്ന് അവർ തുറന്നടിച്ചു. ...


