എല്ലാ ദിവസവും വാതിലിന് പുറത്ത് കടക്കാർ, കടുത്ത അപമാനത്തിലൂടെയാണ് കടന്നു പോയത്; തന്റെ സപ്പോർട്ട് അമിതാഭിന് എന്നും ഉണ്ടായിരുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എല്ലാ ദിവസവും വാതിലിന് പുറത്ത് കടക്കാർ, കടുത്ത അപമാനത്തിലൂടെയാണ് കടന്നു പോയത്; തന്റെ സപ്പോർട്ട് അമിതാഭിന് എന്നും ഉണ്ടായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

അമിതാഭ് ബച്ചൻ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ജയ ബച്ചൻ. 1990 കളിൽ കമ്പനി പാപ്പരായതിന് ശേഷമുള്ള ജീവിതമാണ് ജയ ബച്ചൻ വെളിപ്പെടുത്തിയത്. പോഡ്‌കാസ്റ്റായ വാട്ട് ദ ഹെൽ നവ്യയുടെ പുതിയ എപ്പിസോഡിലാണ് ബച്ചൻ കുടുംബത്തിലെ സ്ത്രീകൾ ഒരുമിച്ചെത്തി ജീവിതം പറഞ്ഞത്. ജയാ ബച്ചൻ, ശ്വേത ബച്ചൻ, നവ്യ നവേലി നന്ദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

“ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഞങ്ങൾ പലതരം പരാജയങ്ങളിലൂടെ കടന്നുപോയതായി ജയ ബച്ചൻ പറഞ്ഞു. ഒരു മനുഷ്യൻ ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, നിശ്ശബ്ദമായി കൂടെ നിന്ന് പിന്തുണ നൽകുന്നത് സന്തോഷകരമാണ്. തന്റെ സപ്പോർട്ട് അമിതാഭിന് എന്നും ഉണ്ടായിരുന്നതായി ജയബച്ചൻ അനുസ്മരിച്ചു.

1990 കളിൽ തന്റെ കമ്പനി പാപ്പരായപ്പോൾ അമിതാഭ് ബച്ചൻ നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. വീർ സംഘ്‌വിയുമായുള്ള അഭിമുഖത്തിൽ തനിക്ക് 90 കോടി രൂപയുടെ കടമുണ്ടെന്നും ബച്ചൻ വെളിപ്പെടുത്തിയിരുന്നു. “എല്ലാ ദിവസവും വാതിലിന് മുന്നിൽ കടക്കാർ ഉണ്ടായിരുന്നു, കടുത്ത അപമാനത്തിലൂടെയാണ് കടന്നു പോയത്,” അമിതാഭ് പറഞ്ഞിരുന്നു.

യാഷ് ചോപ്ര സംവിധാനം ചെയ്ത മൊഹബത്താണ് അമിതാബിന്റെ തിരിച്ചു വരവിന് വഴിയൊരുക്കിയത്. ക്വിസ് ഗെയിം ഷോ കൗൻ ബനേഗ ക്രോർപതിയും അദ്ദേഹത്തിന്റെ കരിയറിന്റെ ഉയർത്തേഴുന്നേൽപ്പിന് ഊർജ്ജം നൽകി.

 

Tags: Amitab BachanJaya BACHAN
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies