എന്തിനാണ് ഇന്ത്യൻ സ്ത്രീകൾ സാരിയേക്കാൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് ജയാ ബച്ചൻ; മറുപടി നൽകി ശ്വേത ബച്ചൻ- Jaya Bachchan, Shweta Bachchan, Indian women, western clothes
അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ 'ദ ഹെൽ നവ്യ' എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചിരുന്നു. ഇപ്പോൾ തന്റെ അമ്മ ശ്വേത ബച്ചനും മുത്തശ്ശി ജയാ ...



