ദിവസവും ജോലിക്ക് പോകുന്ന ഭാര്യയെ വേണ്ട; രാത്രി മാത്രം വീട്ടിലുണ്ടായാൽ പോരാ; വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചൻ വെച്ച നിബന്ധനകളെക്കുറിച്ച് ജയ ബച്ചൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിവസവും ജോലിക്ക് പോകുന്ന ഭാര്യയെ വേണ്ട; രാത്രി മാത്രം വീട്ടിലുണ്ടായാൽ പോരാ; വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചൻ വെച്ച നിബന്ധനകളെക്കുറിച്ച് ജയ ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 10:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വിവാഹം കഴിക്കുന്നതിന് മുമ്പ് നടൻ അമിതാഭ് ബച്ചൻ മുന്നോട്ടുവെച്ച നിബന്ധനകളെക്കുറിച്ച് വിശദീകരിച്ച് ജയ ബച്ചൻ. പോഡ്കാസ്റ്റിലൂടെ കൊച്ചുമകളോട് സംസാരിക്കവെയാണ് ജയ ബച്ചൻ വെളിപ്പെടുത്തൽ നടത്തിയത്.

ഒക്ടോബറിൽ വിവാഹം കഴിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് ജയ ബച്ചൻ കൊച്ചുമകളോട് പറഞ്ഞു. അപ്പോഴേക്കും ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാകും എന്ന ഉദ്ദേശ്യത്തിലായിരുന്നു ഒക്ടോബറിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ആ സമയത്ത് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. 9 മുതൽ 5 വരെ മാത്രം വീട്ടിലിരിക്കുന്ന ഒരു ഭാര്യയെ തനിക്ക് വേണ്ടെന്ന് ഷോലെ നടൻ പറഞ്ഞിരുന്നു. എല്ലാ ദിവസവും പണിയെടുക്കുന്ന ഭാര്യയെ വേണ്ടെന്നും സിനിമാ പ്രോജക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അത്യധികം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞതായി ജയ ബച്ചൻ വെളിപ്പെടുത്തി.

ജോലിയെടുക്കുന്നത് ശരിയായ ആളുകളുടെ ഒപ്പമല്ലേയെന്ന കാര്യത്തിലും ബച്ചന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെ ഒക്ടബോറിൽ വിവാഹം കഴിക്കാനിരുന്ന പ്രണയിതാക്കൾക്ക് ജൂണിൽ വിവാഹിതരാകേണ്ടി വന്നു. അതിന് പിന്നിലും ഒരു കാരണമുണ്ട്. സഞ്ജീർ എന്ന ചിത്രം വൻ ഹിറ്റായതോടെ അത് ആഘോഷിക്കുന്നതിനായി വിദേശത്ത് പോകാൻ രണ്ട് പേരും തീരുമാനിച്ചു. പക്ഷെ വിദേശത്തേക്ക് ഒരുമിച്ച് ട്രിപ്പ് പോകണമെങ്കിൽ അതിന് മുമ്പ് കല്യാണം കഴിച്ചിരിക്കണമെന്ന് ബിഗ് ബിയുടെ മാതാപിതാക്കൾ ശാഠ്യം പിടച്ചു. അതുകൊണ്ട് കല്യാണം നേരത്തെ നടത്തേണ്ടി വന്നുവെന്നും ജയ ബച്ചൻ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.

മുംബൈയിൽ ജയയുടെ അമ്മവീട്ടിലായിരുന്നു വിവാഹം നടന്നത്. അങ്ങനെ 1973 ജൂൺ മൂന്നിന് പ്രണയജോഡികളായിരുന്ന ജയയും ബച്ചനും താരദമ്പതികളായി മാറി. അടുത്ത വർഷം ജൂണിൽ 50-ാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ബോഡിവുഡ് ദമ്പതികൾ.

Tags: Amitabh BachchanweddingJaya Bachchan
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies