നാലാളുടെ എസ്കോർട്ട് ഇല്ലാതെ പുറത്തിറങ്ങാത്ത ജയരാജൻ ആണോ യുവമോർച്ചക്കാർക്കെതിരെ കൊലവിളി നടത്തുന്നത് ; തീ മഴ പെയ്തിട്ട് കുലുങ്ങിയിട്ടില്ല, ജയരാജാ എന്നിട്ടാണോ ചാറ്റൽ മഴ
പാലക്കാട് : സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെതിരെ യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ . ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ആണ് ശ്രമമെങ്കിൽ, തെരുവിൽ നേരിടാൻ ...