മേഴ്‌സിയെന്ന് ആദ്യം പറഞ്ഞത് മാദ്ധ്യമ പ്രവർത്തകൻ; ഴ, സി ഒക്കെ മാറിപ്പോകാൻ സാദ്ധ്യതയുള്ള അക്ഷരങ്ങളാണ്; ഇനി ശ്രദ്ധിക്കുമെന്ന് ഇ.പി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേഴ്‌സിയെന്ന് ആദ്യം പറഞ്ഞത് മാദ്ധ്യമ പ്രവർത്തകൻ; ഴ, സി ഒക്കെ മാറിപ്പോകാൻ സാദ്ധ്യതയുള്ള അക്ഷരങ്ങളാണ്; ഇനി ശ്രദ്ധിക്കുമെന്ന് ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 03:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മെസ്സിയെ മേഴ്‌സി എന്ന് വിളിച്ച സംഭവത്തിൽ വിശദീകരണവുമായി ഇടത് കൺവീനർ ഇ.പി ജയരാജൻ. താനല്ല മാദ്ധ്യമ പ്രവർത്തകനാണ് ആദ്യം മേഴ്‌സി എന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മെസ്സിയെ മേഴ്‌സി എന്ന് വിളിച്ചതിൽ ജയരാജനെതിരെ വ്യാപക പരിഹാസം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്.

നാക്കുപിഴയൊക്കെ ആർക്കും സംഭവിക്കാം. മെസിയേ മേഴ്‌സി എന്ന് ആദ്യം പറഞ്ഞത് മാദ്ധ്യമ പ്രവർത്തകനാണ്. അത് കേട്ടപ്പോൾ തനിക്കും സംശയമായി. തുടർന്ന് മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞത് താൻ ആവർത്തിച്ചു. അല്ലെങ്കിൽ താൻ മെസിയെന്നേ പറയൂ. പിന്നീട് എനിക്ക് തോന്നി തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നതാണെന്ന്. അതുകൊണ്ട് ഇനി ഇത്തരത്തിലുള്ള പ്രതികരണങ്ങൾക്കില്ല.

ഴ, സി ഒക്കെ മാറിപ്പോകാൻ സാദ്ധ്യതയുള്ള അക്ഷരങ്ങളാണ്. പേർഷ്യ പേഴ്‌സി ചില വാക്കുകൾ പറയുമ്പോൾ നാക്കുപിഴ സംഭവിക്കും. ചില അക്ഷരങ്ങളുടെ പ്രനൗൻസിയേഷൻ മാറിപ്പോകും. എങ്കിലും മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞത് താൻ ആവർത്തിക്കാൻ പാടില്ലായിരുന്നു. ഇത് തനിക്കുള്ള സന്ദേശമാണ്. ഇനി ശ്രദ്ധിക്കാം. ശസ്ത്രക്രിയ വാക്ക് താൻ നീട്ടിയാണ് പറയാറുള്ളത്. ഇപ്പോൾ ശ്രദ്ധിക്കും. പ്രാദേശിക ശൈലിവെച്ച് സംസാരിക്കുമ്പോൾ ചിലത് തെറ്റിപ്പോകും. നാക്ക് പിഴ ഇന്ന് മനസ്സിലാക്കാനുള്ള പ്രാപ്തി എല്ലാവർക്കുമുണ്ട്. എന്നാൽ അതിനെ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: messijayarajan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies