പാർവതിയുടെ ആ വൃത്തികെട്ട സ്വഭാവം അനുകരിക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട് ; നായികമാരിൽ പ്രിയം ഉർവ്വശിയോട് ; ഭാര്യയെക്കുറിച്ച് മനസ് തുറന്ന് ജയറാം
മലയാളികളുടെ ഏറ്റവും പ്രിയങ്കരനാണ് ജയറാം. കുടുംബചിത്രങ്ങളിലൂടെയാണ് മലയാളിഹൃദയങ്ങളിലേക്ക് ജയറാം ചേക്കേറിയത്. ജനപ്രീതിയിലും ആരാധകരുടെ എണ്ണത്തിലുമെല്ലാം ജയറാം മുൻപന്തിയിൽ തന്നെ. താരത്തിന്റെ കുടുംബവിശേഷങ്ങളെല്ലാം കേൾക്കാനും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ...


