2023 ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 12 വരെ ( കർക്കിടകം 21 മുതൽ കർക്കിടകം 27 വരെ) ഒരാഴ്‌ച്ച സമയത്തെ പൊതു ചന്ദ്രരാശി വാരഫലം.
ഗ്രഹസ്ഥിതി അനുസരിച്ചാണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ഈ വാരത്തിൽ രേവതി. അശ്വതി, ഭരണി, കാർത്തിക, രോഹിണി, ...