നിങ്ങളുടെ ഇന്ന്: 2025 ജനുവരി 7 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ ഭാര്യാഭത്തൃ ഐക്യക്കുറവോ അനുഭവപ്പെടും. അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവുകയും മാനഹാനി, ...