ഏതു വിഷമ ഘട്ടത്തിലും അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്; മാനുഷിക പ്രശ്‌നങ്ങൾക്ക് എന്നും മുൻഗണന: യു.എന്നിൽ നയം വ്യക്തമാക്കി എസ്.ജയശങ്കർ
ന്യൂയോർക്ക്: അഫ്ഗാൻ ജനതയ്ക്ക് ഐക്യരാഷ്ട്രസഭയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഏതു പ്രതിസന്ധി ഘട്ടത്തിലും അഫ്ഗാൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. ഇനിയും അത് തുടരും. ഐക്യരാഷ്ട്രസഭയിലെ ലോകരാജ്യങ്ങളുടെ ഉന്നതതല ...




