വാജ്‌പേയി വിദേശ നയത്തിൽ സമഗ്രമാറ്റം കൊണ്ടുവന്ന നേതാവ്: എസ്. ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്‌പേയി വിദേശ നയത്തിൽ സമഗ്രമാറ്റം കൊണ്ടുവന്ന നേതാവ്: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 02:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയത്തിൽ സമഗ്രമായ പരിവർത്തനം വരുത്തിയ നേതാവാണ് അടൽ ബിഹാരി വാജ്‌പേയിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ നയത്തിൽ പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും ആഗോള തലത്തിലെ രാജ്യങ്ങളുടെ സ്വഭാവത്തെ നിരീക്ഷിച്ചും അദ്ദേഹം ഭരണസാമർത്ഥ്യം തെളിയിച്ചു. ഇന്ത്യയെ ലോകശ്രദ്ധയിലെത്തിച്ചത് കാലോചിത മാറ്റങ്ങൾ കൊണ്ടുവന്നായിരുന്നു. വിദേശകാര്യ നയത്തിൽ മുൻ വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന വാജ്‌പേയിയുടെ പങ്ക് അതുല്യമാണെന്നും ജയശങ്കർ പറഞ്ഞു.

നയങ്ങളിൽ പ്രകടമായ വ്യത്യാസങ്ങളാണ് അടൽജി കൊണ്ടുവന്നത്. അതി ധീരമായ തീരുമാനങ്ങളെടുത്ത് പലതും തിരുത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് എന്നും പ്രധാന്യം നൽകിയുള്ള നയങ്ങളാണ് വാജ്‌പേയി വിദേശകാര്യ നയത്തിലെടുത്തിരുന്നതെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു.

ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റി അടൽജിയുടെ കാഴചപ്പാട് ഏറെ ദീർഘവീക്ഷണ ത്തോടെയുള്ളതായിരുന്നു. അതിന്റെ ഫലം നരേന്ദ്രമോദിയുടെ നയത്തിന് ഏറെ ബലം നൽകുന്ന കാഴ്ചയും ഈ കാലത്ത് നമുക്ക് കാണാനാകും. ചരിത്രത്തെ ഓർത്ത് വിഷമിച്ചിരുന്നതിൽ നിന്നും മാറി ലോകത്തെ എല്ലാ സമകാലിക വിഷയങ്ങളിലും ഇടപെടുന്നതരത്തിലേക്ക് ഇന്ത്യ മാറിയിരിക്കുന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

Tags: jayasnakar
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies