സൂപ്പർ പവറുമായി ഉണ്ണി മുകുന്ദൻ; ജയ്ഗണേഷ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ തരംഗമായി മാറിയ ജയ്ഗണേഷ് ഒടിടിയിലെത്തി. മനോരമ മാക്സിലൂടെ മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 11-ന് ...