ഏകദിന ലോകകപ്പ്; തലവൈര്ക്ക് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷായാണ് അദ്ദേഹത്തിന് ടിക്കറ്റ് സമ്മാനിച്ചത്. ഇതിന്റെ വിവരവും ചിത്രവും ബിസിസിഐ എക്സ്(ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. ...

