തിരുച്ചെന്തൂർ കടപ്പുറത്ത് വീണ്ടും ജെല്ലി ഫിഷ്; കടലിൽ കുളിക്കാനിറങ്ങിയ നിരവധി ഭക്തർക്ക് കടിയേറ്റു
തിരുച്ചെന്തൂർ: ക്ഷേത്ര നഗരമായ തിരുച്ചെന്തൂരിൽ ജെല്ലി ഫിഷുകൾ വീണ്ടും തീർത്ഥാടകരെ വലയ്ക്കുന്നു. കടലിൽ കുളിക്കാൻ ഇറങ്ങിയ നിരവധി ഭക്തരാണ് ജെല്ലി ഫിഷ് ആക്രമണത്തിൽ പെട്ടത്. തിരുച്ചെന്തൂർ സുബ്രഹ്മണ്യ ...