“ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം”; ജെൻസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥയായി നിന്ന ശ്രുതിയെ ചേർത്തുപിടിച്ച ജെൻസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ ...


