ഹൈസ്കൂളിൽ പഠനം നിർത്തി; മുത്തച്ഛനിൽ നിന്ന് കടം വാങ്ങി ആരംഭിച്ച ബിസിനസ്; 41 കാരൻ ബഹിരാകാശത്ത് എത്തിയതെങ്ങനെ?
ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ഞായറാഴ്ച വിജയകരമായിപൂർത്തിയാക്കി. അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാൻ (41), സ്പെയ്സ്എക്സ് എൻജിനിയർമാരായ അന്നാ മേനോൻ, സാറാ ...

