ഹൈസ്കൂളിൽ പഠനം നിർത്തി;  മുത്തച്ഛനിൽ നിന്ന് കടം വാങ്ങി ആരംഭിച്ച ബിസിനസ്; 41 കാരൻ ബഹിരാകാശത്ത് എത്തിയതെങ്ങനെ? 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൈസ്കൂളിൽ പഠനം നിർത്തി;  മുത്തച്ഛനിൽ നിന്ന് കടം വാങ്ങി ആരംഭിച്ച ബിസിനസ്; 41 കാരൻ ബഹിരാകാശത്ത് എത്തിയതെങ്ങനെ? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 05:10 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ഞായറാഴ്ച  വിജയകരമായിപൂർത്തിയാക്കി. അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാ​രെ​ഡ് ഐ​സാ​ക്മാ‌​ൻ (41), സ്പെയ്സ്എക്സ് എൻജിനിയർമാരായ അന്നാ മേനോൻ, സാറാ ഗിലിസ്,വിരമിച്ച എയർഫോഴ്‌സ് പൈലറ്റായ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികൾ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും പൊളാരിസ് ദൗത്യത്തിനുണ്ട്. ജാ​രെ​ഡ് ഐ​സാ​ക്മാ‌​ൻ ഒഴികെ മറ്റെല്ലാവരും സ്പേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അപ്പോൾ ആരാണ് ജാ​രെ​ഡ് ഐസക്മാൻ. അദ്ദേഹം എങ്ങനെ ബഹിരാ​കാശത്ത് എത്തി….അറിയാം

ഹൈസ്‌കൂളിൽ വെച്ച് പഠനം ഉപേക്ഷിച്ചയാളാണ് കഥാനായകനായ ഐസക്മാൻ. വിദ്യാഭ്യാസമില്ലെങ്കിലും അദ്ദേഹം ഇന്ന് ലോകം അറിയുന്ന ശതകോടീശ്വരനാണ്. പണമുണ്ടെങ്കിലും ആഢംബരമൊന്നും പുള്ളിക്ക് ഇഷ്ടമല്ല.

ചെറുപ്പം മുതലേ സംരംഭകനാകാനുള്ള മോ​ഹം ഐസ്ക്മാന്റെ ഉള്ളിലുണ്ടായിരുന്നു.   പഠനം തനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലാക്കിയ അദ്ദേഹം 16 വയസ്സിൽ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചു.  മുത്തച്ഛൻ നൽകിയ 1,0000 ഡോളറിന് രണ്ട് കമ്പ്യൂട്ടറും മൊബൈലും വാങ്ങി, ന്യൂജേഴ്‌സിയിൽ മാതാപിതാക്കൾ താമസിക്കുന്ന വീടിന്റെ ബേസ്മെന്റിൽ Shift4 എന്ന പേരിൽ പേയ്മെൻ്റ് പ്രോസസ്സിംഗ് കമ്പനി ആരംഭിച്ചു. അച്ഛനും അടുത്ത സൂഹൃത്തുമാണ് സ്ഥാപനത്തിലെ ആദ്യ ജോലിക്കാർ.

പ്രാരംഭ വെല്ലുവിളികൾ നേരിട്ടെങ്കിലും, പിന്നീട് കമ്പനിക്ക് വെച്ചടി കയറ്റമായിരുന്നു. നിലവിൽ കമ്പനിക്ക് 7.4 ബില്യൺ ഡോളർ വിപണി മൂല്യമുണ്ട്, രാജ്യത്തുടനീളം 2,000 ജീവനക്കാരുണ്ട്.  Shift4 ന്റെ വിജയം ഐസക്മാനെ ശതകോടീശ്വരനാക്കി. പണ്ട് മുതലെ ബഹിരാകാശ മോ​ഹം ഉള്ളിലുണ്ടായിരുന്നതിനാൽ , ബഹിരാകാശ പര്യവേക്ഷണത്തിന് അദ്ദേഹം ധാരാളം പണം സംഭാവനകൾ നൽകി. അങ്ങനെയാണ് യാത്രയ്‌ക്ക് നറുക്ക് വീണത്.

5 വയസ്സിൽ തന്നെ ബഹിരാകാശത്തേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ അത് യാഥാർത്ഥ്യമാകാൻ കുറച്ച് സമയമെടുക്കുമെന്ന് മാത്രം, 2021ൽ ഐസക്മാൻ അന്താഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാൽകഷ്ണം

പൊളാരിസ് ദൗത്യത്തിന് വേണ്ട പണം മുഴുവൻ ചെലവാക്കിയത് ‘ഷിഫ്റ്റ് 4 പേമെന്റ്’ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാ​രെ​ഡ് ഐ​സാ​ക്മാനാണ്. എത്ര തുകയാണ് ഇദ്ദേഹം ചെലവിട്ടതെന്ന് പുറത്തുവന്നിട്ടില്ല.

Tags: SPACE XJerad issac man
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies