മിസൈലും ഡ്രോണുകളും വർഷിച്ച് ഇറാൻ; വെടിവെയ്പ്പിൽ 9 പേർക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇസ്രായേലി സേന
ടെൽ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമിൽ ഉൾപ്പെടെ അപായ സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ടുകൾ. ...