ഇപ്പോഴും ഊമക്കത്തുകൾ വരുന്നു; കോടതി വിധി പ്രതീക്ഷിച്ചതാണ്: പ്രതികരിച്ച് പിതാവ് ജെയിംസ്
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള കോടതിയുടെ വിധി പ്രതീക്ഷിച്ചതാണെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. കോടതി വിധി സ്വാഗതാർഹമാണെന്നും ഇതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടരന്വേഷണത്തിന് ...



