ജെസ്നയെ ലോഡ്ജിൽ കണ്ടു, ഒപ്പം ഒരു യുവാവും; “പല്ലിൽ കമ്പിയിട്ട് വെളുത്ത് മെലിഞ്ഞ കൊച്ച്”; ചർച്ചയായി സ്ത്രീയുടെ വെളിപ്പെടുത്തൽ; വാദം തള്ളി ലോഡ്ജ് ഉടമ
പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെ തള്ളി ലോഡ്ജ് ഉടമ. ജെസ്‌ന ലോഡ്ജിൽ എത്തിയിട്ടില്ലെന്ന് ലോഡ്ജ് ഉടമ ബിജു സേവർ വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ ...

