“എന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്‌ത്തിയതിന് നന്ദി” : പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അമേരിക്കൻ ഗായിക മേരി മിൽബെൻ. തന്റെ രക്ഷകനായ യേശുക്രിസ്തുവിനെ വാഴ്ത്തിയതിന് അവർ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുകയും ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ ...