NIA ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനക്കൂട്ടം, കസ്റ്റഡിയിലെടുത്ത മതപണ്ഡിതനെ മോചിപ്പിച്ചു; 100 പേർക്കെതിരെ കേസ്
ഝാൻസി: വിദേശഫണ്ടിംഗുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപണ്ഡിതനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ NIA ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നൂറോളം പേർക്കെതിരെ കേസ്. മുഫ്തി ഖാലിദിനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ ...