മൂർഖനും പിറ്റ് ബുള്ളും പൊരിഞ്ഞ പോരാട്ടം; ഒടുവിൽ വില്ലൻ നായകനായി; വിദ്യാർത്ഥികളെ രക്ഷിച്ച് 'ജെന്നി'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂർഖനും പിറ്റ് ബുള്ളും പൊരിഞ്ഞ പോരാട്ടം; ഒടുവിൽ വില്ലൻ നായകനായി; വിദ്യാർത്ഥികളെ രക്ഷിച്ച് ‘ജെന്നി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്. അക്രമസ്വഭാവം കാരണം ഏറെ ചീത്തപ്പേരുള്ള നായകളിലൊന്നാണ് പിറ്റ് ബുൾ. എന്നാൽ പിറ്റ് ബുൾ കാരണം കുട്ടികൾ രക്ഷപ്പെട്ട സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ കഥയിലെ നായകൻ പിറ്റ് ബുള്ളും വില്ലൻ മൂർഖൻ പാമ്പുമായിരുന്നു.

ഉത്തർപ്രദേശിലെ ഝാൻസിയിലായിരുന്നു സംഭവം. ശിവ​ഗണേഷ് കോളനിയിലെ പൂന്തോട്ടത്തിലേക്ക് വന്നതായിരുന്നു മൂർഖൻ പാമ്പ്. ഈ പൂന്തോട്ടത്തിലായിരുന്നു കോളനിയിലെ വീട്ടുജോലിക്ക് വരുന്ന സ്ത്രീകളുടെ കുട്ടികൾ കളിച്ചിരുന്നത്. പെട്ടെന്നായിരുന്നു കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയത്. പാമ്പിനെ കണ്ടതും എന്തുചെയ്യണമെന്നറിയാതെ അവർ പരിഭ്രാന്തിയിലായി. ഇതേസമയം പൂന്തോട്ടത്തിലെ മറ്റൊരു വക്കിൽ കിടക്കുകയായിരുന്നു പിറ്റ് ബുൾ. യജമാനൻ പിറ്റ് ബുള്ളിനെ ഒരു മരത്തിൽ കെട്ടിയിട്ടാണ് പോയിരുന്നത്. കുട്ടികളുടെ നിലവിളി ഉയർന്നതോടെ കയറുപൊട്ടിച്ച് പിറ്റ് ബുൾ ജെന്നി ഓടിയെത്തി. പാമ്പിനെ കണ്ടതും ചാടിവീണ് മൂർഖനെ കടിച്ചുവലിച്ചു. അഞ്ച് മിനിറ്റോളം തുടർന്ന പോരാട്ടത്തിനൊടുവിൽ പാമ്പ് ചത്തുവീണു.

झांसी से एक हैरान करदेने वाला एक वीडियो सामने आया है.. जहां पिटबुल ने जहरीले सांप से बच्चों की जान बचाई.. सांप को दांतों से चबाकर मार डाला..शिवगणेश बिहार कॉलोनी के मकान में घुसा था सांप..#Jhansi #PitBull pic.twitter.com/n31fdyG6bU

— News Art (न्यूज़ आर्ट) (@tyagivinit7) September 24, 2024

ജെന്നി ഇതിനുമുൻപും നിരവധി തവണ പാമ്പിനെ കൊല്ലുകയും ജനങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്
പിറ്റ് ബുള്ളിന്റെ യജമാനൻ പഞ്ചാബ് സിം​ഗ് പറയുന്നത്. ഏകദേശം പത്തോളം പാമ്പുകളെ ഝാൻസി പിടികൂടി വീഴ്‌ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: king cobrapit bullJhansiUPchildren
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies