അമിത് ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; രാഹുലിന് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി; ആഗസ്റ്റ് 6 ന് ഹാജരാകാൻ നിർദേശം
റാഞ്ചി: 2018 ൽ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത്ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി. രാഹുലിനോട് ...