ക്രിക്കറ്റ് അക്കാദമി വിവാദം; മഹേന്ദ്ര സിംഗ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് അക്കാദമി വിവാദം; മഹേന്ദ്ര സിംഗ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 11:47 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: തന്റെ പേര് ദുരുപയോഗം ചെയ്ത് മുൻ ബിസിനസ് പങ്കാളികൾ ക്രിക്കറ്റ് അക്കാദമികൾ തുടങ്ങുന്നുവെന്ന ധോണിയുടെ പരാതിയിൽ നിയമപോരാട്ടം ഹൈക്കോടതിയിലേക്ക്. ധോണിയുടെ മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകർ, സൗമ്യ ദാസ് എന്നിവർ നൽകിയ ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതി ധോണിക്ക് നോട്ടീസ് അയച്ചു.

ധോണി നൽകിയ പരാതിയിൽ ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇരുവരും നൽകിയ ഹർജിയാണ് ജാർഖണ്ഡ് ഹൈക്കോടതി പരിഗണിക്കുന്നത്. വിഷയത്തിൽ ധോണിയുടെ നിലപാട് അറിയാൻ വേണ്ടിയാണ് കോടതി വിളിച്ചുവരുത്തുന്നത്.

തന്റെ പേര് ദുരുപയോഗം ചെയ്ത് ജാർഖണ്ഡിലുടനീളം ഇരുവരും ക്രിക്കറ്റ് അക്കാദമികൾ തുറക്കുകായണെന്നും തനിക്ക് 15 കോടിയോളം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ധോണിയുടെ പരാതി. 2021 ൽ ഇവരുമായുളള കരാർ പിൻവലിച്ച ശേഷവും ഇത് തുടർന്നതായും താരം ആരോപിച്ചിരുന്നു.

മിഹിറും സൗമ്യയും ഡയറക്ടർമാരായിട്ടുളള ആർക്ക സ്‌പോര്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡാണ് ധോണിയുമായി കരാറിലേർപ്പെട്ടിരുന്നത്. 2017 ലാണ് ആർക്ക സ്‌പോര്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡുമായി ധോണി കരാറിലേർപ്പെട്ടത്. കരാറിലെ വ്യവസ്ഥകൾ ഇവർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021 ൽ കരാർ റദ്ദാക്കിയത്.

Tags: Mahendra Singh DhoniCricket academyJharkhand high courtആർക്ക സ്‌പോര്ട്‌സ് മാനേജ്‌മെന്റ്ധോണി ക്രിക്കറ്റ് അക്കാദമി
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies