ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പ്; എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥിക്ക് വിജയം
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പരിമള്‍ നത്വാനി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണവ് ഝായെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇൻഡി ...

