JIFRI MUTHUKOYA THANGAL - Janam TV
Friday, November 7 2025

JIFRI MUTHUKOYA THANGAL

സമസ്തയുടെ ശക്തി എല്ലാവരും അംഗീകരിക്കണം ; അതിനെ ആർക്കും തകർക്കാൻ കഴിയില്ല ; ജിഫ്രി തങ്ങൾ

ബെംഗളൂരു : സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന സമ്മേളനത്തിലാണ് ...

‘പള്ളി പൊളിച്ചിടത്ത് കാൽവയ്‌ക്കുമോ..? കോൺഗ്രസ് പാഠപുസ്തകത്തിലെ ചവർ മാത്രമായി ഒതുങ്ങും’; വിരട്ടലുമായി സമസ്ത

കോഴിക്കോട്: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസിനെതിരെ സമസ്ത കേരള ജംയുത്തുൽ ഉലമ. മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ലേഖനം. ...

വ്യക്തിനിയമങ്ങളിൽ മാറ്റം അരുത്; മത നിയമങ്ങൾ അംഗീകരിക്കണം: ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: വ്യക്തി നിയമങ്ങളിൽ മാറ്റം അനുവദിക്കില്ലെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് ...

ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണി; മുസ്ലീംലീഗിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നത് വ്യാമോഹമാണെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണിയിൽ മുസ്ലീം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണം. ...

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: സംഭവം ഗൗരവത്തിൽ എടുത്തു, സർക്കാരിന്റെ പിന്തുണയുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് ...

കൊല്ലുമെന്ന് പറഞ്ഞ് പലരും വിളിച്ചു: വധഭീഷണിയുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: തനിക്കു നേരെ വധഭീഷണി അടക്കം ഉയർത്തി നിരവധി ഭീഷണി ഫോൺകോളുകൾ വരുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ ...

വഖഫ് ബോർഡ് നിയമനം; ലീഗിന്റെ നീക്കം തളളി സമസ്ത; പളളികളിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രി മാന്യനെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സംഭവത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. കൂടുതൽ അപകടമുണ്ടാക്കുന്ന കാര്യമാണത്. പള്ളി കൂടുതൽ ആദരിക്കപ്പെടേണ്ട ...