ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭൂട്ടാൻ രാജാവ് ; യോഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് പ്രത്യേക പൂജ
ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ...