ഗുജറാത്തിലെത്തി ഭൂട്ടാൻ രാജാവും പ്രധാനമന്ത്രിയും; ഏകതാ പ്രതിമ സന്ദർശിച്ച് ഇരുനേതാക്കളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിലെത്തി ഭൂട്ടാൻ രാജാവും പ്രധാനമന്ത്രിയും; ഏകതാ പ്രതിമ സന്ദർശിച്ച് ഇരുനേതാക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

വഡോദര: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദർശിച്ച് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്കും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയും. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇരുവർക്കും വഡോദര വിമാനത്താവളത്തിൽ വച്ച് ​ഗുജറാത്ത് ആചാരപ്രകാരമുള്ള ഊഷ്മള സ്വീകരണമാണ് മന്ത്രി ജഗദിഷ് വിശ്വകർമയുടെ നേതൃത്വത്തിൽ നൽകിയത്.

തുടർന്ന് ഗുജറാത്തിലെ ഏകതാനഗറിലെത്തിയ ഇരുവരെയും മന്ത്രി ജഗദീഷ്ഭായ് വിശ്വകർമ, മേയർ പിങ്കിബെൻ സോണി, ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ സുധാകർ ദലേല, വിദേശകാര്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി അനുരാഗ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് പ്രോട്ടോക്കോൾ ഓഫീസർ നീരജ് കുമാർ ഝാ, ജില്ലാ കലക്ടർ ബിജൽ ഷാ , സിറ്റി പോലീസ് കമ്മീഷണർ നരസിംഹ കോമർ, ചാൻസറി ഹെഡ് സഞ്ജയ് തിൻലെ, ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ജ്വാലന്ത് ത്രിവേദി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.

અતિથિ દેવો ભવ:

ગુજરાતના પ્રવાસે પધારેલા ભૂતાનના રાજા શ્રી જીગ્મે ખેસર નામગ્યેલ વાંગચૂક તથા પ્રધાનમંત્રી શ્રી શેરિંગ તોબગેનું વડોદરા એરપોર્ટ ખાતે પ્રોટોકોલ રાજ્ય મંત્રી શ્રી જગદીશભાઈ વિશ્વકર્મા તેમજ અન્ય મહાનુભાવો દ્વારા ગુજરાતની આગવી પરંપરા મુજબ ઉષ્માભર્યું સ્વાગત…#Vadodara pic.twitter.com/65aLGtEwFj

— Gujarat Information (@InfoGujarat) July 22, 2024

കഴിഞ്ഞ ജൂലൈ 20 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ഭൂട്ടാൻ വിദേശകാര്യ സെക്രട്ടറി ഓം പെമ ചോഡനും ഭൂട്ടാന്റെ 13-ാം പഞ്ചവത്സര പദ്ധതി കാലയളവിലെ വികസന പദ്ധതികളെ അവലോകനം ചെയ്തിരുന്നു. അതിനു പുറമെ 12-ാം പഞ്ചവത്സര പദ്ധതിക്ക് കീഴിൽ കണക്ടിവിറ്റി, ഇൻഫ്രാസ്ട്രക്ചർ, സാംസ്കാരിക പൈതൃകം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, കായികം, വൈദഗ്ധ്യം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ നിരവധി വികസന പദ്ധതികളിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇരുവരും ചേർന്ന് പിന്നീട് ഭൂട്ടാനിലെ 19 സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്തിരുന്നു.

Tags: statue of unityBhutan kingtshering tobgayJigme Khesar Namgyel Wangchuck
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies