ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ
കണ്ണൂർ: പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ജിജോ തില്ലങ്കേരിക്കെതിരെ പൊലീസ് ...