വിൽചെയറിൽ യൂറിൻ ബാഗുമായി ജിമ്മി ടാറ്റയെത്തി; അവസാനമായി രത്തനെ ഒരുനോക്ക് കാണാൻ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ടാറ്റാ സഹോദരൻമാർ
രത്തൻ ടാറ്റയെ അവസാനമായി ഒരു നോക്കുകാണാൻ ജിമ്മി ടാറ്റ എത്തി. മുംബൈയിലെ എൻസിപിഎ പുൽത്തകിടിയിൽ വീൽ ചെയറിൽ എത്തിയാണ് അദ്ദേഹം സഹോദരനെ കണ്ടത്. മാസ്ക് ധരിച്ച് യൂറിൻ ...