വിക്കിപീഡിയയുടെ പേര് മാറ്റി ‘***പീഡിയ’ എന്നാക്കണം; ഒരു ബില്യൺ ഡോളർ തരാമെന്ന് മസ്കിന്റെ വാഗ്ദാനം; പുതിയ വാക്ക് പോരിന് തുടക്കമിട്ട് ശതകോടീശ്വരൻ
ട്വിറ്റർ ഏറ്റെടുത്തത് മുതൽ വാർത്തകളിൽ തരംഗമാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്ററിൽ വരുത്തിയ പരിഷ്‌കാരങ്ങളും ഇതുസംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രസ്താവനകളുമാണ് മസ്‌കിനെ ഇന്റർനെറ്റ് ലോകത്ത് ചർച്ചാവിഷയമാക്കുന്നത്. സ്പേസ് ...