വിക്കിപീഡിയയുടെ പേര് മാറ്റി '***പീഡിയ' എന്നാക്കണം; ഒരു ബില്യൺ ഡോളർ തരാമെന്ന് മസ്കിന്റെ വാഗ്ദാനം; പുതിയ വാക്ക് പോരിന് തുടക്കമിട്ട് ശതകോടീശ്വരൻ 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിക്കിപീഡിയയുടെ പേര് മാറ്റി ‘***പീഡിയ’ എന്നാക്കണം; ഒരു ബില്യൺ ഡോളർ തരാമെന്ന് മസ്കിന്റെ വാഗ്ദാനം; പുതിയ വാക്ക് പോരിന് തുടക്കമിട്ട് ശതകോടീശ്വരൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 12:34 pm IST
Facebook
Twitter
WhatsAppTelegram

ട്വിറ്റർ ഏറ്റെടുത്തത് മുതൽ വാർത്തകളിൽ തരംഗമാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്ററിൽ വരുത്തിയ പരിഷ്‌കാരങ്ങളും ഇതുസംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രസ്താവനകളുമാണ് മസ്‌കിനെ ഇന്റർനെറ്റ് ലോകത്ത് ചർച്ചാവിഷയമാക്കുന്നത്. സ്പേസ് എക്സിന്റെയും ടെസ്ലയുടെയും സ്ഥാപകനായ മസ്‌ക്, തന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിൽ (എക്‌സ്) പതിവായി പോസ്റ്റുകളും ഇടാറുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകൾ വലിയ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്. അത്തരത്തിലൊരു പ്രസ്താവനയാണ് അദ്ദേഹം കഴിഞ്ഞ ദിവസവും നടത്തിയിരിക്കുന്നത്.

വിക്കിപീഡിയ അവരുടെ പേര് മാറ്റാൻ തയ്യാറായാൽ ഒരു ബില്യൺ ഡോളർ നൽകാമെന്ന വാഗ്ദാനമാണ് മസ്‌കിന്റെ പുതിയ പോസ്റ്റ്. ‘ഡിക്കിപീഡിയ’ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് മസ്‌കിന്റെ ആവശ്യം. പുതിയ പേര് ഒരു വർഷമെങ്കിലും മാറ്റരുതെന്നും മസ്‌ക് പറഞ്ഞു. 9.9 ദശലക്ഷം പേരിലേക്കെത്തിയ ട്വീറ്റ് ഒരു ലക്ഷത്തിലധികം ലൈക്കുകളായിരുന്നു നേടിയത്.

I will give them a billion dollars if they change their name to Dickipedia https://t.co/wxoHQdRICy

— Elon Musk (@elonmusk) October 22, 2023

Have you ever wondered why the Wikimedia Foundation wants so much money?

It certainly isn’t needed to operate Wikipedia. You can literally fit a copy of the entire text on your phone!

So, what’s the money for? Inquiring minds want to know …

— Elon Musk (@elonmusk) October 22, 2023

വിക്കിപീഡിയയുടെ സഹസ്ഥാപകൻ ജിമ്മി വെയിൽസും ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ഭാഗമാണ് മക്‌സിന്റെ പുതിയ പരാമർശമെന്നാണ് വിലയിരുത്തൽ. തുർക്കിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സിൽ ചില ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച മസ്‌കിന്‌റെ തീരുമാനത്തെ ജിമ്മി വെയിൽസ് വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് തുർക്കിയിൽ പലർക്കും ട്വിറ്ററിലെ ഉള്ളടക്കം ലഭ്യമായിരുന്നില്ല. എർദോഗനെതിരായി ഉയരുന്ന വിമർശനങ്ങൾ തുർക്കിയിലെ ജനങ്ങൾ അറിയാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിലപാട് മസ്‌ക് സ്വീകരിച്ചതെന്ന് വിക്കിപീഡിയ സഹസ്ഥാപകൻ ആരോപിക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം നടന്നത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് തടയിടുന്ന മസ്‌കിന്റെ നീക്കത്തിനെതിരെ ആയിരുന്നു ജിമ്മി വെയിൽസിന്റെ വിമർശനം. ഇതിന്റെ പേരിൽ മസ്‌കും വെയിൽസും തമ്മിൽ വലിയ വാഗ്വാദങ്ങളും അരങ്ങേറിയിരുന്നു. ഇതിന്റെ അവശേഷിപ്പുകളാണ് വിക്കിപീഡിയക്കെതിരായ മസ്‌കിന്റെ ദ്വയാർത്ഥ പരാമർശം.

Tags: wikipediaElon MuskSUBxJimmy Wales
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies