ജിന്ന ടവറിന്റെ പച്ചനിറം തുടച്ചുനീക്കി ത്രിവർണമായി; ദേശീയപതാകയും ഉയർത്തും
ഗുണ്ടൂർ: ആന്ധ്രയിലെ ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പച്ചനിറം മായ്ച്ചുകളഞ്ഞ് ദേശീയപതാകയുടെ ത്രിവർണനിറം പൂശി. വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യത്തിന് മുൻപിൽ ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷൻ വഴങ്ങുകയായിരുന്നു. ...


