കേവലം 6,000 രൂപയുണ്ടോ? 5ജി സ്മാർട്ട് ഫോൺ സ്വന്തമാക്കാം; രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ഫോണുമായി ജിയോ
കേവലം 6,000 രൂപയ്ക്ക് 5ജി സ്മാർട്ട് ഫോൺ! ഈ വർഷാവസനത്തോടെ പുതിയ 5ജി സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ റിലയൻസ് ജിയോ. 'ഗംഗ 5ജി' എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചാകും ...


