വില തുച്ഛം, ഗുണം മെച്ചം; ബജറ്റ് ഫ്രണ്ട്ലി 4ജി ഫോൺ JioBharat B1 ഉപയോഗിച്ച് യുപിഐ ഇടപാടും നടത്താം
കഴിഞ്ഞ ദിവസമാണ് റിലയൻസിന്റെ ബജറ്റ് ഫ്രണ്ട്ലി ഇന്റർനെറ്റ് ഫോണായ ജിയോഭാരത് ബി1 (JioBharat B1) പുറത്തിറങ്ങിയത്. തുച്ഛമായ വിലയ്ക്ക് 4ജി ഫോൺ ലഭിക്കുന്നതിനാൽ ജിയോഭാരത് ബി1-ൽ ആവശ്യമുള്ള ...