ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് മികച്ച പ്രതികരണം; പ്രഥമ എഎന്‍എഫ്ഒയില്‍ 17,800 കോടി
മുകേഷ് അംബാനിയുടെ മ്യൂച്ച്വല്‍ ഫണ്ട് ബിസിനസിന് മികച്ച തുടക്കം. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)ക്ക് വിപണിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ആര്‍ഐഎലിന്റെ ഭാഗമായ ജിയോഫിനാന്‍ഷ്യല്‍ ...