അവർ ഒന്നായി സുഹൃത്തുക്കളേ!! ഈ OTT പ്ലാറ്റ്ഫോം ഇനി സൗജന്യമായി ഉപയോഗിക്കാം; വമ്പൻ എൻട്രിയുമായി JioHotstar
ജിയോസിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിച്ച് ജിയോഹോട്ട്സ്റ്റാർ (JioHotstar) എന്ന ഒടിടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു. ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതൽ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുന്നതാണ്. 10 വിവിധ ഭാഷകളിൽ ...

