അവർ ഒന്നായി സുഹൃത്തുക്കളേ!! ഈ OTT പ്ലാറ്റ്ഫോം ഇനി സൗജന്യമായി ഉപയോ​ഗിക്കാം; വമ്പൻ എൻട്രിയുമായി JioHotstar
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവർ ഒന്നായി സുഹൃത്തുക്കളേ!! ഈ OTT പ്ലാറ്റ്ഫോം ഇനി സൗജന്യമായി ഉപയോ​ഗിക്കാം; വമ്പൻ എൻട്രിയുമായി JioHotstar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 03:23 pm IST
Facebook
Twitter
WhatsAppTelegram

ജിയോസിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിച്ച് ജിയോഹോട്ട്സ്റ്റാർ (JioHotstar) എന്ന ഒടിടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു. ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതൽ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുന്നതാണ്. 10 വിവിധ ഭാഷകളിൽ ഉള്ളടക്കങ്ങൾ നൽകുന്ന ഒടിടി പ്ലാറ്റ്ഫോമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.

നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമാണ് JioHotstar. അതായത് സബ്സ്ക്രിപ്ഷൻ കൂടാതെ തന്നെ ഒടിടി പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങൾ ആസ്വദിക്കാം. സിനിമകളും സീരിയലുകളും ഷോകളും ഇത്തരത്തിൽ ലഭ്യമാകും. സൗജന്യമായി ആക്സസ് ലഭിക്കുന്നതിനാൽ സ്ട്രീമിം​ഗിനിടെ പരസ്യങ്ങൾ തുടർച്ചയായി കാണേണ്ടി വരുമെന്ന് മാത്രം.

JioHotstar-ൽ രണ്ടുതരം സബ്സ്ക്രിപ്ഷനാണ് അവതരിപ്പിക്കുന്നത്. സൂപ്പർ, പ്രീമിയം എന്നീ രണ്ടുവ്യത്യസ്ത പ്ലാനുകൾ JioHotstarൽ ലഭ്യമാണ്. സൂപ്പർ പ്ലാൻ സ്വീകരിക്കുന്നവർക്ക് പ്രീമിയം കണ്ടന്റുൾപ്പടെ ആക്സസ് ലഭിക്കും. എന്നാൽ പ്രീമിയം കണ്ടന്റ് സ്ട്രീം ചെയ്യുന്നതിനിടെ പരസ്യം വരുമെന്ന് മാത്രം. പ്രീമിയം പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് എല്ലാ കണ്ടന്റുകളും പരസ്യമില്ലാതെ ആസ്വദിക്കാം.

മൊബൈലിലൂടെ JioHotstar ഉപയോ​ഗിക്കുന്നവർക്ക് 149 രൂപയ്‌ക്ക് മൂന്ന് മാസത്തേക്ക് റീച്ചാർജ് ചെയ്യാം. ഒരുവർഷത്തേക്കാണെങ്കിൽ 499 രൂപയാണ് ഈടാക്കുക. ഒരേസമയം ഒരു ഡിവൈസിൽ മാത്രമേ ഉപയോ​ഗിക്കാൻ കഴിയൂ.

സൂപ്പർ പ്ലാൻ സ്വീകരിക്കുകയാണെങ്കിൽ മൂന്ന് മാസത്തേക്ക് 299 രൂപയാണ് ഈടാക്കുക. ഒരു വർഷത്തേക്ക് 899 രൂപയാണ് നിരക്ക്. പ്രീമിയം പ്ലാൻ ആണെങ്കിൽ ഒരു മാസത്തേക്ക് 299 രൂപയാണ്. മൂന്ന് മാസത്തേക്ക് 499 രൂപയും ഒരു വർഷത്തേക്ക് 1,499 രൂപയും ഈടാക്കും.

സൂപ്പർ പ്ലാൻ ആണെങ്കിൽ ഒരേസമയം രണ്ട് ഡിവൈസിൽ JioHotstar ഉപയോ​ഗിക്കാം. പ്രീമിയം പ്ലാൻ ആണെങ്കിൽ ഒരേസമയം നാല് ഡിവൈസിലും ആക്സസ് ലഭിക്കും.

അതേസമയം ജിയോസിനിമയിൽ സൗജന്യമായി ലഭിച്ചിരുന്ന സ്പോർട്സ് കണ്ടന്റുകൾ ഇനിമുതൽ ഫ്രീയായി കാണാൻ സാധിക്കില്ലെന്നാണ് വിവരം. ഐപിഎൽ അടക്കമുള്ള മാച്ചുകൾ ഉപയോക്താക്കൾക്ക് കാണണമെങ്കിൽ സൂപ്പർ പ്ലാൻ സ്വീകരിക്കേണ്ടി വരും.

Tags: Disney Plus HotstarJioHotstarJioCinema
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies