ശ്രീനിവാസ് കൊലപാതകം; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്‌പെൻഡ് ചെയ്തു
പാലക്കാട്: ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ ജിഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജിഷാദിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ...