വനവകുപ്പ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താൻ വെടിയുതിർത്ത കേസ്; ഒളിവിലിരുന്ന് വിറച്ച ശേഷം ഗുജറാത്ത് പോലീസിന് മുന്നിൽ കീഴടങ്ങി എഎപി എംഎൽഎ
അഹമ്മദാബാദ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്ത കേസിൽ ഗുജറാത്തിലെ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. ചൈതർ വാസവ എംഎൽഎയാണ് ദെദിയാപദ ടൗൺ പോലീസിന് മുന്നിൽ ...

