നല്ല കറവയുള്ള പശുവിനെ വിൽക്കാൻ ഉണ്ടെന്ന് ജിത്തു റെവല്യൂഷണറി ഫാർമറിൽ പരസ്യം; ഗൂഗിൾപേ വഴി ഒരുലക്ഷം രൂപ നൽകി; പശു പോയിട്ട് പുല്ലു പോലും ഇല്ല
കണ്ണൂർ: ഓൺലൈൻ പശു വിൽപ്പനയുടെ മറവിൽ ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ മട്ടന്നൂർ സ്വദേശിയും ക്ഷീര കർഷകനുമായ റഫീഖിനാണ് പണം ...

