നല്ല കറവയുള്ള പശുവിനെ വിൽക്കാൻ ഉണ്ടെന്ന് ജിത്തു റെവല്യൂഷണറി ഫാർമറിൽ പരസ്യം; ​ഗൂ​ഗിൾപേ വഴി ഒരുലക്ഷം രൂപ നൽകി; പശു പോയിട്ട് പുല്ലു പോലും ഇല്ല
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 നല്ല കറവയുള്ള പശുവിനെ വിൽക്കാൻ ഉണ്ടെന്ന് ജിത്തു റെവല്യൂഷണറി ഫാർമറിൽ പരസ്യം; ​ഗൂ​ഗിൾപേ വഴി ഒരുലക്ഷം രൂപ നൽകി; പശു പോയിട്ട് പുല്ലു പോലും ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 03:19 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഓൺലൈൻ പശു വിൽപ്പനയുടെ മറവിൽ ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ മട്ടന്നൂർ സ്വദേശിയും ക്ഷീര കർഷകനുമായ റഫീഖിനാണ് പണം നഷ്ടമായത്.

ക്ഷീര കർഷകനായ റഫീഖ് ജിത്തു റെവല്യൂഷണറി ഫാർമർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പശു വിൽപ്പനയുടെ പരസ്യം കണ്ടത്.  ദൃശ്യത്തിൽ നല്ല കറവയുള്ള പശുവിനെയാണ് കാണിച്ചത്. വിൽപ്പനക്കാരൻ രാജസ്ഥാനിൽ ആണെന്നും ഇതിൽ പറയുന്നുണ്ട്. വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പത്ത് പശുക്കളും രണ്ട് എരുമയും അടക്കം അഞ്ചര ലക്ഷം രൂപയ്‌ക്ക് കച്ചവടം ഉറപ്പിച്ചു.  മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ലാഭകരമാണ് ഇടപെടെന്നാണ് റഫീഖിന് തോന്നുകയും ചെയ്തു.

പിന്നാലെ രാജസ്ഥാൻ സംഘം ആവശ്യപ്പെട്ട പോലെ ​അഡ്വാൻസായി ഒരു ലക്ഷം രൂപ ​ഗൂ​ഗിൾ പേ വഴി അയച്ചു നൽകുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പശുവുമില്ല, അ‍ഡ്ചാൻസായി നൽകിയ തുകയുമില്ല. തട്ടിപ്പാണെന്ന് മനസ്സിലായതോടെ റഫീഖ് സൈബർ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെട്ടുകയായിരുന്നു. കേസ് ഇപ്പോൾ മട്ടന്നൂർ പൊലീസിന് കൈമാറിയിരിക്കുകയാണ്.

Tags: onlineJithu revolutionary farmer
Share
Tweet
SendShare

More News from this section

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

Latest News

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies