കുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം; പ്രദേശത്ത് തിരച്ചിൽ ശക്തം
ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം. സൈന്യവും കശ്മീർ പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. എകെ ...

